ലുലിന്‍, സോഫിയയിലെ ബഹുനിലകെട്ടിടങ്ങളുടെ തലസ്ഥാനം
കമ്മ്യൂണിസത്തിന്റെ കാലത്ത് കിഴക്കന്‍യുറോപ്പിലും സോവിയറ്റ് റഷ്യയിലും പണികഴിപ്പിച്ച ബഹുനില അപ്പാര്ട്ട്മെന്റുകളെക്കുറിച്ച് സംസാരിച്ചപ്പോള്‍ ബില്‍ജിന്‍ പറഞ്ഞു.. സോഫിയയിലെ അപാര്‍ട്ട്മെന്റുകള്‍ കാണാന്‍ ഏറ്റവും പറ്റിയ സ്ഥലമാണ് ലുലിന്‍ (Lyulin). മെട്രോയില്‍ അവിടെ ചെന്നിറങ്ങി ഒരു പത്തുമിനിട്ട് കറങ്ങുക. ഇഷ്ടംപോലെ അത്തരം കെട്ടിടങ്ങള്‍ കാണാം.
ഇന്ന് ലുലിനില്‍ പോയി.. അവിടെ കണ്ട കാഴ്ചകളുടെ ചിത്രങ്ങള്‍..
No comments:
Post a Comment