താമസസ്ഥലത്തുനിന്നും അധികം ദൂരെയല്ലതെയുള്ള സൊളോത്തി വൊറോത്ത എന്ന കിയേവിലെ ഗോള്‍ഡന്‍ ഗേറ്റ് കാണാനാണ് ഇന്നിറങ്ങി തിരിച്ചത്. ഗേറ്റിന്റെ മുന്നിലെത്തിയപ്പോള്‍ എന്തോ പന്തികേട്.. ജനക്കൂട്ടം.. വല്ല പ്രതിക്ഷേധവും ആയിരിക്കുമെന്ന് ആദ്യം തോന്നി. പിന്നീടാണ് മനസിലായത് ഇന്നാട്ടിലെ ചെറുപ്പക്കാരുടെ ഹാലോവീന്‍ ആഘോഷമാണ്.. എല്ലാവരും സന്തുഷ്ടര്‍.
ചുവടെ കാണുന്ന എല്ലാ ഫോട്ടോയും അനുവാദം ചോദിച്ചതിനുശേഷം എടുത്തതാണ്. ഒരാള്‍പോലും "അരുത്" എന്നുപറഞ്ഞില്ല.
കിയേവിലെ ഹാലോവീന്‍...
No comments:
Post a Comment